എസ്.എസ്.എഫ് ഹയര്‍സെക്കൻഡറി അംഗത്വ കാലം

വേങ്ങര: 'പഠിക്കുക അടയാളപ്പെടുത്തുക' ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ഹയര്‍സെക്കൻഡറി 'അംഗത്വ കാലം' വേങ്ങര ഡിവിഷന്‍ ഉദ്ഘാടനം വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷന്‍ പി. അബ്ദു ഹാജി നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡൻറ് കെ.പി. യൂസുഫ് സഖാഫി, മുഹ്യുദ്ദീന്‍ സഖാഫി, സഫ്വാൻ പുത്തനങ്ങാടി എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.