കെ.പി. രാമനുണ്ണിക്കെതിരായ ഭീഷണി അപലപനീയം ^റാണാ അയ്യൂബ്‌

കെ.പി. രാമനുണ്ണിക്കെതിരായ ഭീഷണി അപലപനീയം -റാണാ അയ്യൂബ്‌ കെ.പി. രാമനുണ്ണിക്കെതിരായ ഭീഷണി അപലപനീയം -റാണാ അയ്യൂബ്‌ തേഞ്ഞിപ്പലം: സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്കെതിരെ ഉയർന്ന ഭീഷണി അപലപനീയവും ആസൂത്രിതവുമാണെന്ന് മാധ്യമപ്രവർത്തകയും ഗ്രന്ഥകാരിയുമായ റാണാ അയ്യൂബ്‌. അദ്ദേഹത്തിനാവശ്യമായ സുരക്ഷ ഉറപ്പാക്കുകയും ഭീഷണിയെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്തുകയും വേണം. കേരളത്തിൽ ഒരു മതേതര എഴുത്തുകാരനുനേരെ ഭീഷണി ഉയർന്നത് അദ്ഭുതപ്പെടുത്തുന്നതായും കാലിക്കറ്റ് സർവകലാശാലയിൽ ഒരു ചടങ്ങിനെത്തിയ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.