പി.കെ. കുഞ്ഞാലിക്കുട്ടി അനുശോചിച്ചു

മലപ്പുറം: രാഷ്ട്രീയ രംഗത്ത് വ്യത്യസ്ത ചേരിയിലായിരിക്കുമ്പോഴും വ്യക്തിപരമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. അദ്ദേഹത്തി​െൻറ കുടുംബത്തി​െൻറ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.