mm_aslam2 വെളിച്ചം

മങ്കട പള്ളിപ്പുറം ഗവ. ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ആർ.ബി.എസ് ടൂൾസ് സ​െൻറർ ഡയറക്ടർ എ.വി. സഹൂദ് ബഷീർ സ്കൂൾ ലീഡർ പി.കെ. ഹഫിൻഷാന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക പി.പി. ആശാലത, പി.ടി.എ പ്രസിഡൻറ് വി. മൻസൂർ, കെ. ശശികുമാർ, കെ.കെ. സുരേന്ദ്രൻ, വി. രഘുനാഥൻ, അമീർ പൊേട്ടങ്ങൽ, പി.കെ. അബ്ദുൽ ഗഫൂർ എന്നിവർ സമീപം. കൂട്ടിലങ്ങാടിയിലെ ആർ.ബി.എസ് ടൂൾസ് സ​െൻററി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത് അങ്ങാടിപ്പുറം തരകൻ ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം മാധ്യമം ഏരിയ കോഒാഡിനേറ്റർ പി.ടി. അബൂബക്കർ സ്കൂൾ ലീഡർ മുഹമ്മദ് സിയാദ് പത്രം നൽകി നിർവഹിക്കുന്നു. എച്ച്.എം സാബു ജെ. ആറുപറയിൽ, പൗലോസ് മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.