കുട്ട്യാലി

വള്ളുവമ്പ്രം: മുസ്ലിയാർ പീടിക സ്വദേശി കൊല്ലത്തൊടിക (68) നിര്യാതനായി. ഭാര്യ: ഹവ്വാഉമ്മ. മക്കൾ: അഹമ്മദ്, സൈതലവി, ഫാത്തിമ, സെറീന, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: മുഹമ്മദ് (വള്ളുവമ്പ്രം), ഷറഫുദ്ദീൻ (ആനക്കയം), സാജിദ (പാലക്കാട്), അസ്മ (മോങ്ങം). സഹോദരങ്ങൾ: വീരാൻകുട്ടി ഹാജി, കദിയുമ്മ, ആഇശ, ബിയ്യക്കുട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.