mn ep10

സി.വി.എൻ.എം എ.എം.എൽ.പി വെസ്റ്റ് ചാത്തല്ലൂർ സ്കൂളിൽ 'വെളിച്ചം' എടവണ്ണ സി.വി.എൻ.എം എ.എം.എൽ.പി വെസ്റ്റ് ചാത്തല്ലൂർ സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പത്തപ്പിരിയം വായനശാല വാസ്തു ബിൽഡേഴ്സ് മാനേജർ സുഭാഷ് അരിമ്പ്ര സ്കൂൾ ലീഡർ പി.ടി. അഭിനവിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ പി.എം. സണ്ണി, പി.ടി.എ പ്രസിഡൻറ് എം. നാരായണൻകുട്ടി, അധ്യാപകരായ സി.എസ്. നിഷാദ്, സി.വി. മനോജ്കുമാർ, യു. അബ്ദുൽ ഷുക്കൂർ, ജെസി ജോസഫ്, സതി തവനൂർ, ഷീബ ജേക്കബ്, ടി. ഉഷ, ടി. കിരൺദാസ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.