കാറുകൾ കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടുപേർ മരിച്ചു

കോട്ടക്കൽ: ദേശീയ പാത പുത്തനത്താണിക്ക് സമീപം അതിരു മടയിൽ കാറുകൾ കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു പേർ മരിച്ചു. വൈരങ്കോട് പാച്ചീരി അബൂബക്കറി​െൻറ ഭാര്യ ബിയ്യുട്ടി (43), ഷരീഫി​െൻറ മകൾ ഷഫ്ന (നാല്) എന്നിവരാണ് മരിച്ചത്. പത്തോളം പേർക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്ന അപകടം. ഗരുതരമായ പരിക്കേറ്റ ഇരുവരും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.