അലവി ഹാജി

വേങ്ങര: വലിയോറ പുത്തനങ്ങാടി വളപ്പില്‍ (105) നിര്യാതനായി. വേങ്ങര ടൗണിലെ മുന്‍കാല വ്യാപാരിയായിരുന്നു. ഭാര്യമാര്‍: പരേതയായ കുഞ്ഞിക്കദിയ, മമ്മാദ്യ. മക്കള്‍. മുഹമ്മദ് ബാപ്പു, അബ്ദുല്‍ റഷീദ് (ഇരുവരും ദമ്മാം), അബ്ദുല്‍ കരീം, അബ്ദുല്‍ മജീദ്, അബ്ദുല്‍ ഹമീദ് ( മൂവരും റിയാദ്), ഹംസാപ്പു, അബ്ദുല്ല കുട്ടി (ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീസ് സ്‌കൂള്‍ ദുബൈ), പാത്തുമ്മു, മമ്മാത്തുട്ടി, ആയിശ, കുഞ്ഞിപ്പാത്തുമ്മ, സലീന. മരുമക്കള്‍: അയമു ഹാജി ചെനക്കല്‍, കുഞ്ഞഹമ്മദ് ഹാജി, , ഇസ്മായില്‍, സൈനബ, ആയിശാബി, ബദറുന്നീസ, ഖൈറുന്നീസ, ഫസീല, ജമീല, സുഹറ, പരേതനായ മൊയ്തീന്‍ കുട്ടി ഹാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.