'ഇതിഹാസ കൃതികളുടെ സമകാല വായന': ശിൽപശാല 25ന്

പാലക്കാട്: ജില്ല ലൈബ്രറി കൗൺസിൽ 'ഇതിഹാസ കൃതികളുടെ സമകാല വായന' വിഷയത്തിൽ ജൂലൈ 25ന് രാവിലെ 10ന് താരേക്കാട് എൻ.ജി.ഒ യൂനിയൻ ഹാളിൽ ശിൽപശാല നടത്തും. 'ഇതിഹാസങ്ങളുടെ ബഹുസ്വരത' വിഷയത്തിൽ ഡോ. സി.പി. ചിത്രഭാനു, 'കിളിപ്പാട്ടി​െൻറ കേരളീയ പശ്ചാത്തലം' വിഷയത്തിൽ വി. രാമൻകുട്ടി, 'പാരായണത്തിൽ വായനയിലേക്ക്' വിഷയത്തിൽ എൻ.വി. രാജനും ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.