കിണറ്റിൽവീണ യുവതി മരിച്ചു

വേങ്ങര: വീട്ടുവളപ്പിലെ 10 അടി താഴ്ചയുള്ള കിണറ്റിൽവീണ യുവതി മരിച്ചു. വേങ്ങര മാട്ടിൽ പള്ളിക്കുസമീപം പരേതനായ അഞ്ചുകണ്ടൻ ഹസ്സൻകുട്ടിയുടെ മകൾ സാജിത (32) ആണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് കിണറ്റിൽ വീണത്. മലപ്പുറത്തുനിന്നും സ്റ്റേഷൻ ഓഫിസർ സി. ബാബുരാജി​െൻറ നേതൃത്വത്തിലെത്തിയ അഗ്നിശമന രക്ഷാസേനയാണ് യുവതിയെ പുറത്തെടുത്തത്-.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.