അനുമോദിക്കും

ശ്രീകൃഷ്ണപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും, എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർഥികൾക്കുമുള്ള കരിമ്പുഴ ഗ്രാമപഞ്ചായത്തി​െൻറ അനുമോദന യോഗം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.