പ്ലാസ്​റ്റിക്ക്​ രഹിതവാർഡ് പ്രഖ്യാപനം

മലപ്പുറം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആനക്കയം ഗ്രാമപഞ്ചായത്ത് 19ാം വാർഡ് പ്ലാസ്റ്റിക് രഹിത വാർഡി​െൻറ പ്രഖ്യാപനവും സൗജന്യ തുണിസഞ്ചി വിതരണവും അസി. കലക്ടർ അരുൺ കെ. വിജയ് നിർവഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. സുനീറ അഷ്റഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം പി.പി. ഹഫ്സത്ത്, വാർഡ് അംഗങ്ങളായ ആയിഷ മച്ചിങ്ങൽ, യു. മൂസ, ആസൂത്രണ ബോർഡ് അംഗം എ.പി. ഉമ്മർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ശ്രീജിത്ത്, വിനോദ്, വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗം എം. ഹംസ, കല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.