കുഞ്ഞൻ

നിലമ്പൂർ: അകമ്പാടം കോരംകോട് ചെരള (65) നിര്യാതനായി. ഭാര്യ: അമ്മച്ചി. മക്കൾ: സുബ്രഹ്മണ്യൻ, ഉഷ, കൃഷ്ണൻകുട്ടി, ബിന്ദു. മരുമക്കൾ: ഷീന, മായ, സുഭാഷ്, പരേതനായ വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കോരംകോട് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.