പത്മാവതിയമ്മ

പാണ്ടിക്കാട്: വെട്ടിക്കാട്ടിരി പരേതനായ പറക്കോട്ടിൽ രാമൻ നായരുടെ ഭാര്യ മണിയിൽ (89) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രുഗ്മിണി, കുഞ്ഞിലക്ഷ്മി, വസന്തകുമാരി, കോമളം, സുധാമണി, നിഷ. മരുമക്കൾ: -നിർമല, രാമൻ നായർ, ഭാസ്കരൻ, സേതുമാധവൻ, ഹരിദാസൻ, മധു, പരേതനായ പത്മനാഭൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.