ഭൂരേഖ കമ്പ്യൂട്ടർവത്​കരണം

പുലാമന്തോൾ: റവന്യൂ വകുപ്പ് ഭൂരേഖ കമ്പ്യൂട്ടർവത്കരിക്കുന്നതി​െൻറ ഭാഗമായി ജന്മാവകാശമുള്ള ആധാരങ്ങളുടെ വിവരങ്ങൾ കുരുവമ്പലം എ.എം.എൽ.പി സ്കൂളിൽ ശനിയാഴ്ച രാവിലെ പത്ത് മുതൽ അഞ്ചുവരെ ശേഖരിക്കുന്നു. അപേക്ഷ ഫോറം വില്ലേജ് ഓഫിസിലും കടകളിലും അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. ജന്മ ആധാരങ്ങളുടെ അസ്സലോ പകർപ്പോ ഹാജരാക്കണം. ഭൂ നികുതി രസീതി​െൻറ പകർപ്പ് മാത്രമാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.