സിമൻറ്​ യാർഡിലെ മറ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വൈദ്യുതി നിലച്ചു

തിരുനാവായ: റെയിൽവേ സിമൻറ് യാർഡിൽ നിന്ന് പുറത്തുപോകുന്ന പൊടിപടലങ്ങൾ തടയാനായി സ്ഥാപിച്ച ഉയരമുള്ള മറ ശക്തമായ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. വൈദ്യുതി കമ്പിയും മറയും ഒരേ ഉയരത്തിൽ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. Tir w4 photo: എടക്കുളം സിമൻറ് യാർഡിലെ മറ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.