ഉപജില്ല അലിഫ് അറബിക് ടാലൻറ്​ ടെസ്​റ്റ്

പൊന്നാനി: ഉപജില്ല കെ.എ.ടി.എഫ് അലിഫ് അറബിക് ടാൻറ് ടെസ്റ്റ് യു.ആർ.സിയിൽ നടന്നു. വിജയികൾ: എൽ.പി. -ഫഹീമ (ന്യൂ എൽ.പി.എസ് പൊന്നാനി), നിദ നസ്റിൻ (ജി എൽ.പി.എസ് വെളിയങ്കോട് ന്യൂ), ആയിശ ഹന്ന (ബി.ഇ.എം.യു.പി.എസ് പൊന്നാനി). യു.പി വിഭാഗം -സഫീർ (ഐ.എസ്.എസ് പൊന്നാനി), ഫാത്തിമ ഷഹലിൻ (ബി.ഇ.എം.യു.പി എസ് പൊന്നാനി), മുഹമ്മദ് സഹദ് (ന്യൂ യു.പി.എസ് ഈശ്വരമംഗലം). ഹൈസ്കൂൾ: റസീൻ അബ്ദുൽ അസീൻ (ഐ.എസ്.എസ് പൊന്നാനി). ഹയർ സെക്കൻഡറി: -സുഹൈല (ഐ.എസ്.എസ് പൊന്നാനി). കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.വി. അലിക്കുട്ടി സമ്മാനം വിതരണം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് സി. മുഹമ്മദ് സജീബ് ഉദ്ഘാടനം ചെയ്തു. എ.കെ. നൗഷാദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. എ. കരീമുല്ല, അബ്ദുറഹ്മാൻ ഫാറൂഖി, അബ്ദുൽ ഗഫൂർ, സി.കെ. റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.