അനുമോദിച്ചു

തലക്കടത്തൂർ: ഐ.ഐ.ടിയിൽ സിവിൽ എൻജിനീയറിങ് പ്രവേശനം നേടിയ തലക്കടത്തൂർ - തറയിൽ സ്വദേശി ചുള്ളിയിൽ മുഹമ്മദ് ഫാസിലിനെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം എം.എ. റഫീഖ് വീട്ടിലെത്തി ഉപഹാരം നൽകി . യൂസഫ് കല്ലേരി, എം. കമ്മുകുട്ടി, ടി.എ. റഹീം, ആഷിഖ്, പി. കുഞ്ഞിക്കമ്മു എന്ന കുഞ്ഞൻ എന്നിവർ സംബന്ധിച്ചു. മുംബൈ ഐ.ഐ.ടിയിലാണ് പ്രവേശനം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.