കോൺഗ്രസ് ധർണ

ചെർപ്പുളശ്ശേരി: കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. രാംകുമാർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി. ഹരിശങ്കർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ. മനോജ്, നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത്, കെ.എം. ഇസ്ഹാഖ്, പി.കെ. രാജേശ്വരി, പി. സുബീഷ്, എം. മനോജ്, കെ.ജി. സ്വയംപ്രഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.