MN jam5

വഴിക്കടവ് എ.യു.പി സ്കൂളിൽ 'വെളിച്ചം' വഴിക്കടവ് എ.യു.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ഇന്ത്യൻ ഒായിൽ കോർപറേഷ​െൻറ വഴിക്കടവ് ഡീലർ പി. ഷംസീർ സ്കൂൾ ലീഡർ നിഹിതക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ എം.പി. ഗീവർഗീസ്, സ്കൂൾ മാനേജർ പി. കുഞ്ഞിമൊയ്തീൻ, അധ്യാപകരായ സാജിത, ഷിബ്ന മോൾ എന്നിവർ സമീപം. വഴിക്കടവ് പെട്രോൾ പമ്പ് ഡീലറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.