ചന്ദ്രശേഖരൻ നായർ

തേഞ്ഞിപ്പലം: കടുങ്ങോലത്ത് വീട്ടിൽ പുത്തൂക്കര (90) നിര്യാതനായി. വെളിമുക്ക് എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കടുങ്ങോലത്ത് ദേവകി അമ്മ. മക്കൾ: നിർമ്മല, പ്രദീപ്, രമ. മരുമക്കൾ: ശ്രീധരൻ, അരവിന്ദ്, സുജ. സംസ്കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.