MK jam4

ജി.എം.എൽ.പി സ്കൂളിൽ വെളിച്ചം എടവണ്ണ എരഞ്ഞിക്കോട് ജി.എം.എൽ.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി പി. അയൂബ് മാസ്റ്റർ സ്കൂൾ ലീഡർ എ. ദൃശ്യക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. എ.കെ. ശാക്കിർ മാസ്റ്റർ, മുൻ പ്രധാനാധ്യാപകൻ എം.എം. സുലൈമാൻ മാസ്റ്റർ, പ്രധാനാധ്യാപിക കെ.എം. െഎഷ, സി. ഫാത്തിമ ടീച്ചർ, എ.എം.കെ. നബീൽ മാസ്റ്റർ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.