ബോധവത്കരണവും ഭക്ഷ്യധാന്യ വിതരണവും

ഊർങ്ങാട്ടിരി: അരീക്കോട് ജനമൈത്രി പൊലീസും കാവനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് ഓടക്കയം, കൊടുമ്പുഴ ആദിവാസി കോളനികളില്‍ ബോധവത്കരണ ക്ലാസും ഭക്ഷ്യധാന്യ വിതരണവും നടത്തി. അരീക്കോട് എസ്.ഐ സിനോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ജിഗീഷ്, വനിത പൊലീസ് ഓഫിസര്‍ ബിന്ദു, സാമൂഹിക പ്രവര്‍ത്തക റുഖിയ എടവണ്ണപ്പാറ, കാവനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ സി. മൊയ്തീന്‍കുട്ടി ഹാജി, ബാലൻ, ടി.വി. അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.