മന്ത്രി കെ.ടി. ജലീലി​െൻറ നടപടി പ്രതിഷധാർഹം ^യൂത്ത് കോൺഗ്രസ്

മന്ത്രി കെ.ടി. ജലീലി​െൻറ നടപടി പ്രതിഷധാർഹം -യൂത്ത് കോൺഗ്രസ് എടപ്പാൾ: ജില്ല പഞ്ചായത്തി​െൻറ കിഡ്നി വെൽഫയർ സെസെറ്റിയെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി തകർക്കാൻ ശ്രമിക്കുന്ന മന്ത്രി കെ.ടി. ജലീലി​െൻറ നടപടി പ്രതിേഷധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് തവനൂർ ബ്ലോക്ക് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് അനീഷ് വട്ടംകുളം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ടി.പി. മുഹമ്മദ്, എ.എം. രോഹിത്, ഇ.പി. രാജീവ്, സുരേഷ് പൊൽപ്പാക്കര, ഹാരീസ് മൂതുർ, നജീബ് വട്ടംകുളം, കരീം പോത്തനൂർ, കണ്ണൻ നമ്പ്യാർ, ആഷിഫ് പൂക്കരത്തറ, മഹേഷ് വട്ടംകുളം, എം.ടി. രാജേഷ്, ദിനേശ് തവനൂർ, എ.പി. ജയകൃഷ്ണൻ, ഷറഫുദ്ദീൻ ചോലയിൽ, സുദേവ്, അബ്ജാദ് തവനൂർ, മാനുവട്ടംകുളം, അഷറഫ് നെട്ടത്ത് എന്നിവർ സംസാരിച്ചു. സ്കൂളിൽ കരനെൽകൃഷിക്ക് തുടക്കം വെളിയങ്കോട്: വെളിയങ്കോട് ന്യൂ ജി.എൽ.പി സ്കൂളിൽ കരനെൽ കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് പ്രേമജ സുധീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.വി. മുഹമ്മദ് 'ഓണത്തിന് ഒരു മുറം പച്ചക്കറി' വിത്ത് പാക്കറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. പ്രധാനധ്യാപിക ഫസീല ടീച്ചർ, പി.ടി.എ പ്രസിഡൻറ് അബ്ദുൽ റഷീദ്, എം.ടി.എ പ്രസിഡൻറ് സുമിത, കൃഷി അസിസ്റ്റൻറ് വിനോദ്, ബഷീർ, കബീർ, സെജീർ, പ്രവീണ, സനൂജ, നജ്മ, ബിന്ദു, റൈഹാനത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.