പാസഞ്ചർ ട്രെയിൻ ഭാഗികമായി റദ്ദാക്കി

പാലക്കാട്: മാന്നന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇൻറർലോക്കിങ് സംവിധാനം സ്ഥാപിക്കുന്നതി‍​െൻറ ഭാഗമായി 66605/66604 കോയമ്പത്തൂർ-ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ ചൊവ്വാഴ്ച ഭാഗികമായി റദ്ദാക്കി. പാലക്കാടിനും കോയമ്പത്തൂരിനുമിടയിൽ മാത്രമേ ട്രെയിൻ സർവിസ് നടത്തൂ. പാലക്കാടിനും ഷൊർണൂരിനുമിടയിൽ രാവിലെ 8.30നും ഉച്ചക്ക് 1.30നും ഇടയിൽ സർവിസ് നടത്തുന്ന ട്രെയിനുകൾ 20 മിനിറ്റ് വരെ വൈകിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.