കുടുംബ സംഗമം

മലപ്പുറം: ആനക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് ആറിന് ആനക്കയത്ത് മണ്ഡലംതല സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘ രൂപവത്കരണം ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി ഉദ്ഘാടനം ചെയ്തു. മുജീബ് ആനക്കയം അധ്യക്ഷത വഹിച്ചു. കെ.വി. ഇസ്ഹാഖ്, അഡ്വ. ടി. അബ്ബാസ്, മനോജ് അധികാരത്ത്, സി.കെ. ഹമീദ്, കെ.കെ. ഇസ്ഹാഖ് ഹാജി, െഎ.പി. കുട്ടൻ, സി.എം. സഹീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്: എം.ടി. ഷബീർ കുരിക്കൾ (പ്രസി), അക്ബർ (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.