കോൺഗ്രസ് പ്രതിഷേധ ധർണ

പട്ടാമ്പി: വിവിധ ആവശ്യങ്ങളുന്നയിച്ച് പരുതൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിപ്പുറത്ത് പ്രതിഷേധ ധർണ നടത്തി. വി.ടി. ബൽറാം എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ടി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്. പ്രഭാകരൻ, വി. അബ്ദുല്ലക്കുട്ടി, ദാസ് പടിക്കൽ, പി. ഉണ്ണികൃഷ്ണൻ, രാമദാസ് പരുതൂർ, എൻ.എം. വാസുദേവൻ, എസ്.ടി. നിസാർ, അഭി എടമന എന്നിവർ സംസാരിച്ചു. പള്ളിപ്പുറത്ത് നടന്ന വി.ടി. ബൽറാം എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.