ml cherp 2 pw

ക്ലബുകളുടെ ഉദ്ഘാടനവും ജനസംഖ്യ ബോധവത്കരണവും ചെര്‍പ്പുളശ്ശേരി: ഗവ. ഹൈസ്‌കൂളില്‍ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനോദ്ഘാടനം പുലാപ്പറ്റ ഗവ. ഹൈസ്‌കൂൾ മലയാളം അധ്യാപകന്‍ കേളു നിര്‍വഹിച്ചു. പ്രധാനാധ്യാപിക മിനികുമാരി അധ്യക്ഷത വഹിച്ചു. ചെര്‍പ്പുളശ്ശേരി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബീന ഫിലിപ്പ് ജനസംഖ്യ ബോധവത്കരണ ക്ലാസ് എടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ ഷംസീറ സ്വാഗതവും ക്ലബ് സെക്രട്ടറി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.