കാട്ടാന കൃഷി നശിപ്പിച്ചു

തിരുവിഴാംകുന്നിൽ മണ്ണാർക്കാട്: തിരുവിഴാംകുന്നിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. കച്ചേരിപ്പറമ്പിലാണ് വ്യാഴാഴ്ച രാത്രി കാട്ടാനകൾ ഇറങ്ങിയത്. കളരിക്കൽ രാമദാസ്, കോലൊത്തൊടി മാനു, തൊട്ടുകല്ലിൽ അബു, തളിയിൽ റസാഖ്, എന്നിവരുടെ ആയിരത്തിലധികം വാഴകളും മറ്റു കൃഷിയുമാണ് ആനകൾ നശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.