സുന്ദരൻ

മഞ്ചേരി: ചെട്ടിയങ്ങാടി ആലങ്ങാട് (55) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുജീഷ്, സജീഷ്, സനേഷ്. മരുമകൾ: ശ്രുതി. മമ്മദീശ മുതുപറമ്പ്: മലയിൽ മായക്കര മമ്മദീശ (73) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും മഹല്ല് കാരണവരുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അലവിക്കുട്ടി, മുഹമ്മദലി, അബ്ദുറസാഖ്, സുലൈമാൻ, മുജീബ്, അബ്്ദുൽ അസീസ്, റസീന. മരുമക്കൾ: സിദ്ദീഖുൽ അക്ബർ പള്ളിക്കൽ ബസാർ, റംല, സുലൈഖ, സാജിത, ജമീല, നസീറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.