കെ. ജാനകിയമ്മ

mlpD1 janakiyamma89 ജാനകിയമ്മ മലപ്പുറം: കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജ​െൻറ മാതാവ് കീഴുവീട്ടിൽ ജാനകി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേടത്ത് വാസുദേവൻ നായർ. മറ്റു മക്കൾ: കാമിനി, പരേതനായ ദിവാകരൻ. മരുമക്കൾ: കെ. ശൈലജ, ബിന്ദു പൊറ്റക്കാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.