ഹഫ്‌സത്ത് Photo നിര്യാതരായി ഹഫ്‌സത്ത് (44)

ചട്ടിപ്പറമ്പ്: ചാഞ്ഞാൽ സ്വദേശി ഉമ്മത്തൂർ അബൂബക്കറി​െൻറ ഭാര്യ മുല്ലപ്പള്ളി ഹഫ്‌സത്ത് (44) നിര്യാതയായി. പിതാവ്: അബൂബക്കർ. മാതാവ്: ബീവി. മക്കൾ: നുഹ്മാൻ, നൗഫ, നാഫിയ. മരുമക്കൾ: ഷാജഹാൻ (കൂട്ടിലങ്ങാടി), സഫ്‌വാൻ (പാങ്ങ്). സഹോദരങ്ങൾ: മുഹമ്മദാലി, ഇസ്ഹാഖ്, ജാഫർ, സൗദ, ആയിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.