ഹംസ

പാണ്ടിക്കാട്‌: പയ്യപറമ്പ്‌ ഹെല്‍ത്ത്‌ സ​െൻററിന് സമീപത്തെ മുന്‍ സൈനികനും കേരള സ്‌റ്റേറ്റ്‌ സർവിസ്‌ പെന്‍ഷനേഴ്‌സ്‌ യൂനിയന്‍ വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായിരുന്ന വാല്‍പറമ്പത്ത്‌ (76) നിര്യാതനായി. ഭാര്യ: ആങ്ങാടന്‍ ആസ്യ (പയ്യനാട്‌). മക്കള്‍: മുഹമ്മദ്‌ ഷരീഫ്‌ (ജിദ്ദ), മുഖ്‌താർ നിഹാസിം (യുവ ജനതാദള്‍ (യു) സംസ്ഥാന കമ്മറ്റി അംഗം), സുലൈഖ, സലീന. മരുമക്കള്‍: മണ്ടായി അബ്ദുല്‍ ലത്തീഫ്‌ (എറിയാട്‌), നസീറ (കിഴക്കേ പാണ്ടിക്കാട്‌), സജ്‌ന (കാരകുന്ന്‌), പരേതനായ അബ്ദുൽ കരീം (തമ്പാനങ്ങാടി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.