ഫാഷിസത്തിനെതിരെ നാട്ടൊരുമ

അലനല്ലൂർ: മുസ്‌ലിം യൂത്ത് ലീഗ് ജില്ല കാമ്പയി​െൻറ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്ന് കമ്മിറ്റി സംഘടിപ്പിച്ച '' ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സുഹൈൽ മാസ്റ്റർ കരുവാരകുണ്ട്, എ.ടി. ഷജീബ് മേലാറ്റൂർ, മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖല സെക്രട്ടറി കെ.ടി. ഹംസപ്പ, മേഖല പ്രസിഡൻറ് പി. ഷാനവാസ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് പി. അൻവർ, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് റഹീസ്, മേഖല യൂത്ത് ലീഗ് സെക്രട്ടറി പി. സുൽഫിക്കർ, വാർഡ് സെക്രട്ടറിയും വാർഡ് അംഗവുമായ സി. മുഹമ്മദാലി, കെ.എസ്.ടി.യു ജില്ല സെക്രട്ടറി കരീം പടുകുണ്ടിൽ സി. ലുഖ്മാൻ, സി. ഷിഹാബുദ്ദീൻ, ഒ. നിജാസ്, കെ. സുഫിയാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ - എടത്തനാട്ടുകരയിൽ യൂത്ത് ലീഗ് നടത്തിയ '' ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.