pkdkala4

ചാക്യാർകൂത്ത്: ഈറ്റില്ലത്തിൽ മികവ് പോര നെന്മാറ: ചാക്യാർകൂത്തി​െൻറ ഈറ്റല്ലത്തിൽ മികവ് പോര. ഹൈന്ദവ പൂരാണത്തിലെ പാഞ്ചാലി സ്വയംവരം, ശ്രീരാമൻ, സുഗ്രീവൻ തുടങ്ങിയ അവതാരങ്ങൾ നിറഞ്ഞാടിയ സ്റ്റേജിൽ മത്സരാർഥികൾ ശരാശരി മികവെ പുലർത്തിയുള്ള എന്ന് വിധികർത്താക്കൾ. തന്മയത്തോടെ‍യുള്ള അവതരണത്തിൽ മത്സരം ഏറെ പിന്നിൽ പോയി. മത്സരാധിഷ്ഠിത കമ്പോളവത്കരണമാണ് കൂത്തിൽ കാണാൻ കഴിഞ്ഞത്. അതേസമയം, കൂത്തി​െൻറ ബാലപാഠങ്ങൾ പാലിക്കാതെ രണ്ടുപേരുടെ അവതരണം മത്സരത്തിൽ വിധികർത്താക്കൾ ഉൾപ്പെടുത്തിയതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.