റെയിൽ സുരക്ഷ; ഡി.വൈ.എഫ്​.​െഎ പ്രക്ഷോഭത്തിന്

റെയിൽ സുരക്ഷ; ഡി.വൈ.എഫ്.െഎ പ്രക്ഷോഭത്തിന് ന്യൂഡൽഹി: റെയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിെനതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ ഡി.വൈ.എഫ്.െഎ. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള ഗുരുതര അലംഭാവം വലിയ അപകടങ്ങൾക്ക് കാരണമായിട്ടും റെയിൽവേ മന്ത്രിയെ സംരക്ഷിച്ചതിലൂടെ കേന്ദ്ര സർക്കാർ സ്വന്തം നയമാണ് വ്യക്തമാക്കിയതെന്നും അഖിേലന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമനം നടത്തണം, തസ്തികകൾ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.