കെ.ടി.ഡി.സിയുടെ ഓണസദ‍്യ

നിലമ്പൂര്‍: കെ.ടി.ഡി.സിയുടെ കീഴില്‍ കരിമ്പുഴയിലെ ടാമറിൻറ് ഹോട്ടലില്‍ 10 ദിവസം നീണ്ടുനിൽക്കുന്ന ഓണസദ്യ സംഘിടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഫോൺ: 04931-232000, 9400008674. പരിപാടികൾ ഇന്ന് നിലമ്പൂർ ബി.ആര്‍.സി ഹാൾ: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ല സമ്മേളനം. പി.വി. അന്‍വര്‍ എം.എൽ.എ --10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.