തൊഴിൽരഹിത വേതനം.

തൊഴിൽരഹിത വേതനം തേഞ്ഞിപ്പലം: പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 2017 മാർച്ച് മുതൽ ജൂലൈ വരെയുള്ള തൊഴിൽ രഹിത വേതനം ആഗസ്റ്റ് 30, 31 തീയതികളിൽ പഞ്ചായത്ത് ഓഫിസിൽ വിതരണം ചെയ്യും. വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതനം 30, 31 ഉച്ചവരെ പഞ്ചായത്ത് ഓഫിസിൽ വിതരണം ചെയ്യും. തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതനം 30,31 തീയതികളിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.