ഭീതി പടർത്താനുള്ള നീക്കം തടയണം ^വി.വി. പ്രകാശ്​

ഭീതി പടർത്താനുള്ള നീക്കം തടയണം -വി.വി. പ്രകാശ് മലപ്പുറം: തിരൂർ സംഭവത്തി​െൻറ വെളിച്ചത്തിൽ അക്രമങ്ങൾക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് പ്രസ്താവിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ജനങ്ങളുടെ ഭീതി ഒഴിവാക്കി സമാധാന അന്തരീക്ഷമുണ്ടാക്കാൻ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.