പൊന്നാനിയിൽ സ്​ത്രീകളുടെയും കുട്ടികളുടെയും ഒ.പി ഉദ്ഘാടനം ഇന്ന്

മലപ്പുറം: പൊന്നാനിയിൽ പുതുതായി നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒ.പി വിഭാഗത്തി​െൻറ ഉദ്ഘാടനവും അലിംകോയുടെ സഹകരണത്തോടെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയ ക്യാമ്പി​െൻറ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 9.30ന് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അദ്വാലെ നിർവഹിക്കും. ഒ.പി വിഭാഗത്തി​െൻറ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.