യുദ്ധവിരുദ്ധ ചിത്രരചന

വള്ളിക്കുന്ന്: ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് അത്താണിക്കൽ സി.ബി.എച്ച്.എസ് സ്കൂളിൽ ഹെറോഡോട്ടസ് സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തി. ചിത്രകല അധ്യാപകൻ കെ. രതീഷ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ വി.സി. രവീന്ദ്രൻ, എ.പി. വിഷ്ണുദത്ത്, കെ. ഷിജോദ്, അരുൺ, ടി. ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.