പ്രതിഷേധിച്ചു

മലപ്പുറം: സർദാർ സരോവർ ഡാമി​െൻറ പേരിൽ കുടിയിറക്കപ്പെടുന്നവർക്കായി ഉപവാസം നടത്തിയ മേധാപഠ്കറെ അറസ്റ്റ് ചെയ്ത നടപടിയിൽ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ല കമ്മിറ്റി . യോഗത്തിൽ പി.എ. പൗരൻ അധ്യക്ഷത വഹിച്ചു. പി. സുന്ദരരാജൻ, ടി.എം. സത്യൻ, ജയപ്രകാശ്, എം.പി.എ. ലത്തീഫ്, റഫീഖ് ബാബു, മുസ്തഫ, കുഞ്ഞിപൂക്കോയ, അഡ്വ. പുഷ്പ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.