സീറ്റ്​ ഒഴിവ്​

മലപ്പുറം: െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ മലപ്പുറം മുണ്ടുപറമ്പ് ഗവ. കോളജ് കാമ്പസിലെ കോളജ് ഒാഫ് അപ്ലൈഡ് സയൻസിൽ ഒാപൺ, മുസ്ലിം, ഇൗഴവ, തിയ്യ, ബില്ലവ, ഒ.ബി.എച്ച്, പി.എച്ച് വിഭാഗങ്ങൾക്ക് ബി.എസ്സി കമ്പ്യൂട്ടർ സയൻസിലും ബി.എസ്സി ഇലക്േട്രാണിക്സിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ സി.എ.പി െഎഡിയും എല്ലാ രേഖകളുമായി വ്യാഴാഴ്ച രാവിലെ 10.30ന് ഇൻറർവ്യൂവിന് ഹാജരാകണം. ഒരു ലക്ഷത്തിൽതാഴെ വരുമാനമുള്ള എല്ലാ വിഭാഗങ്ങൾക്കും സർക്കാർ നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോൺ: 0483 2736211. ലൈബ്രേറിയൻ മലപ്പുറം: സർക്കാർ സ്ഥാപനമായ െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ മലപ്പുറം മുണ്ടുപറമ്പ് ഗവ. കോളജ് കാമ്പസിലെ കോളജ് ഒാഫ് അപ്ലൈഡ് സയൻസിൽ ലൈബ്രേറിയൻ ഒഴിവുണ്ട്. ഇൻറർവ്യൂ വെള്ളിയാഴ്ച രാവിലെ പത്തിന്. യോഗ്യത: ഡിപ്ലോമ/ഗവ. അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർേമഷൻ സയൻസ് ഡിഗ്രി. ഫോൺ: 0483 2736211.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.