രാഹുൽ ഗാന്ധിക്കെതിരായ അക്രമത്തിൽ പ്രതിഷേധം

പൊന്നാനി: ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിെരയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി. സിദ്ദിഖ്‌ പന്താവൂർ, ഷംസു കല്ലാട്ടേൽ, പുന്നക്കൽ സുരേഷ്‌, എ.എം. രോഹിത്ത്‌, ടി.കെ. അഷറഫ്‌, സി. ജോസഫ്‌, ലത്തീഫ്‌ പൊന്നാനി, ഇ.പി. രാജിവ്‌, മുസ്തഫ വടമുക്ക്‌ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.