അനുസ്മരണ സമ്മേളനം

ഷൊർണൂർ: സി.പി.എം നേതാവായിരുന്ന പാപ്പുള്ളി പദ്മനാഭൻ നായർ എം. ഹംസ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. 'ഇന്ത്യൻ രാഷ്ട്രീയവും ഇടതുപക്ഷവും' വിഷയത്തിൽ നടന്ന സെമിനാർ പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഒറ്റപ്പാലം ഏരിയ സ​െൻറർ അംഗം എസ്. കൃഷ്ണദാസ്, ഏരിയ കമ്മിറ്റിയംഗം എം.കെ. ജയപ്രകാശ്, നഗരസഭ ചെയർപേഴ്സൻ വി. വിമല, ആർ.ജി. പിള്ള, എൻ.ഡി. ദിൻഷാദ്, പി. ഗോവിന്ദൻ കുട്ടി എന്നിവർ സംബന്ധിച്ചു. പടം: പാപ്പുള്ളി പദ്മനാഭൻ നായർ അനുസ്മരണം എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.