തുണിസഞ്ചികൾ വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളജ് എൻ.എസ്.എസ് യൂനിറ്റ് നടപ്പിലാക്കുന്ന ഗ്രാമോദയ പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ആറാം ഡിവിഷനിലെ മയിലാടി ഗ്രാമത്തിലെ വീടുകളിൽ . പ്രിൻസിപ്പൽ ഡോ. സി. അബ്ദുൽ ഹമീദ്, വാർഡ് കൗൺസിലർ വി. ജ്യോതിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡോ. സി. രാജേഷ്, ടി. നിസാബ്, പി. മിൻഷിയ, മുഹമ്മദ് റിയാസ്, വെസ്റ്റേൺ പ്രഭാകരൻ എന്നിവർ സംസാരിച്ചു. പി.ടി.എ രൂപവത്കരിച്ചു ആലത്തിയൂർ: എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പി.ടി.എ രൂപവത്കരിച്ചു. മാനേജർ കുട്ട്യാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒ. ഉമ്മർ മാസ്റ്റർ, ബഷീർ മേച്ചേരി, ഷഹീർ ചെമ്മല, സി. ഉദയ്കുമാർ, ടി.സി. ഷംന, എം. റംല, സി.പി. സാജിദ, ലുലു, ഹാഷിക്ക്, സി. പ്രവീണ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപൽ കെ. റംല ബീഗം നന്ദി പറഞ്ഞു. ഭാരവാഹികൾ: പി.ടി.എ -ജമാലുദ്ദീൻ (പ്രസി), സി. അബ്ദുൽ റഷീദ് (വൈ. പ്രസി). എം.ടി.എ -കെ.ടി മുനീറ (പ്രസി), കെ. സലീന (വൈ. പ്രസി). പരിപാടികൾ ഇന്ന് തിരൂർ ഇസ്ലാമിക് സ​െൻറർ: തന്മയ സാംസ്കാരിക വേദി ഒരുക്കുന്ന മുഹമ്മദ് റാഫി അനുസ്മരണവും സംഗീത വിരുന്നും 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.