'കിനാവി​െൻറ ചാരത്ത്' പ്രകാശനം നാളെ

മലപ്പുറം: സുനീര്‍ അലി അരിപ്ര രചിച്ച 'കിനാവി​െൻറ ചാരത്ത്' കവിത സമാഹാരം പ്രകാശനം ഞായറാഴ്ച കോട്ടക്കുന്ന് വ്യാപാരി ഭവനില്‍ നടക്കും. വൈകീട്ട് നാലിന് പി. ഉബൈദുല്ല എം.എൽ.എ സുനീർ അലിയുടെ മാതാവ് സഫിയ മാമ്പ്രക്ക് നൽകി പ്രകാശനം നിർവഹിക്കും. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും എഴുതിയ 110 കവിതകളാണ് സമാഹാരത്തിലുള്ളതെന്ന് സംഘാടകർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉസ്മാന്‍ ഇരുമ്പുഴി, നൗഷാദ് മാമ്പ്ര, സുനീര്‍ അലി അരിപ്ര, ഗഫാര്‍ അലി അരിപ്ര, ഹനീഫ രാജാജി എന്നിവർ സംബന്ധിച്ചു. ----------------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.