ഖദീജ

മമ്പാട്: ബീമ്പുങ്ങൽ പരേതനായ വളപ്പുറം അബ്ദുല്ലക്കുട്ടിയുടെ ഭാര്യ പട്ടിക്കാടൻ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, മുജീബുന്നീസ ബീഗം, സലാഹുദ്ദീൻ അയ്യൂബി, ജുബൈരിയ ബീഗം, റിയാസ് ബാബു, സബിന ബീഗം, മൊയ്തീൻകുട്ടി, നിഷാദലി വാഫി. മരുമക്കൾ: ഹൈദരലി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ഹസൈനാർ, നവാസ് ബാബു, സുനിത, ആയിശ, റജീന, ബേബി ഷാഫിന. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് മമ്പാട് പുത്തൻപള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.