ജനസഹായ സദസ്സ്​​: സ്വാഗതസംഘം രൂപവത്​കരിച്ചു

ഷൊർണൂർ: ആഗസ്റ്റ് 29ന് നടക്കുന്ന നിയോജക മണ്ഡലം എം.എൽ.എ പി.കെ. ശശിയുടെ ജനസഹായ സദസ്സി​െൻറ നടത്തിപ്പിന് നഗരസഭ ചെയർപേഴ്സൻ വി. വിമല ചെയർപേഴ്സനും സെകട്ടറി കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. നഗരസഭ പരിധിയിലെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് ജനങ്ങളുടെ ന്യായമായ പരാതികൾ പരിഹരിക്കുകയാണ് ജനസഹായ സദസ്സി​െൻറ ലക്ഷ്യം. നഗരസഭ കൗൺസിലർമാരും മുൻ കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.