റേഷൻ കാർഡ് വിതരണം

തിരൂർ: വെള്ളി, ശനി ദിവസങ്ങളിൽ റേഷൻ കാർഡ് വിതരണം നടക്കുന്ന കേന്ദ്രങ്ങളും റേഷൻ കടകളുടെ നമ്പറും. വെള്ളിയാഴ്ച, തിരൂർ നഗരസഭ ഓഫിസ്- 50, 206, 207, 208, 209, 211, 212, 213, 214, 215, 216, 217, 218, 219, 260, 271. ചെറിയമുണ്ടം പഞ്ചായത്ത് ഓഫിസ്- 51, 52, 53, 54, 55, 56, 57, 58, 273. പെരുമണ്ണ ക്ലാരി പഞ്ചായത്ത് ഓഫിസ്- 27, 97, 98, 99, 100, 103, 106. പൊൻമുണ്ടം പഞ്ചായത്ത് ഓഫിസ്- 59, 95, 96, 101, 102,104, 107, 125. ശനിയാഴ്ച നടക്കുന്ന കേന്ദ്രങ്ങൾ, മാറാക്കര പഞ്ചായത്ത് ഓഫിസ്- 25, 161, 162, 163, 164, 165, 166, 167, 168. താനൂർ നഗരസഭ- 16, 33, 35, 36, 37, 38, 39, 41, 42, 43, 44, 45, 46, 47, 48, 49, 66, 122, 131, 132, 135, 261, 267. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് വിതരണം. മുൻഗണന വിഭാഗത്തിൽപെട്ട അനർഹർക്ക് പട്ടികയിൽനിന്ന് ഒഴിവാകുന്നതിന് കേന്ദ്രത്തിൽ അപേക്ഷ നൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.